Sunday, February 25, 2024

PSC നേടാം ! ഓർത്താൽ ഒരു മാർക്ക്. നിങ്ങൾക്ക് ലഭിക്കുന്ന ഈ അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേയ്ക്ക് കൂടി ഷെയർ ചെയ്യുക.

ഇന്നത്തെ ചോദ്യങ്ങൾ…

1)ചെങ്കിസ്ഖാൻ നടപ്പിലാക്കിയ തപാൽ സമ്പ്രദായം ?
കൊറിയർ
2) നിമഞ്ജന മേഖലകൾ ഏത് തരം ഫലകചലനത്തിന്റെ ഫലമാണ്?
സംയോജക സീമ
3)നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം ?
1799
4)സെമീന്ദാരി സമ്പ്രദായം നടപ്പിലാക്കിയതാര്?
കോൺവാലിസ് പ്രഭു
5) മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
ബാലഗംഗാധര തിലകൻ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img