Monday, February 26, 2024

PSC നേടാം ! ഓർത്താൽ ഒരു മാർക്ക് DAY- 8

നിങ്ങൾക്ക് ലഭിക്കുന്ന ഈ അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേയ്ക്ക് കൂടി ഷെയർ ചെയ്യുക.
ഇന്നത്തെ ചോദ്യങ്ങൾ…

1)ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷ്ണർ?
സുരേഷ് എൻ പട്ടേൽ
2) രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത സംസ്ഥാനം?
ഉത്തരാഖണ്ഡ്
3) കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏത്?
ബുദ്ധമയൂരി
4) തമിഴ്നാടിന്റെ സംസ്ഥാന ചിത്രശലഭം ഏത്?
തമിൾ ഇയോമാൻ
5) കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിലായിട്ടുണ്ട്?
7 തവണ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img