Monday, February 26, 2024

PSC നേടാം! ഓർത്താൽ ഒരു മാർക്ക്… (Day- 7)

ഓരോ ദിവസവും വ്യത്യസ്തവും നമ്മൾ അറിഞ്ഞിരിക്കേണ്ടതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇവിടെ ചേർക്കപ്പെടുന്നത്. നിങ്ങൾക്ക് ലഭിക്കുന്ന ഈ അറിവുകൾ നിങ്ങളുടെ ഫ്രണ്ട്സിന് കൂടി ഷെയർ ചെയ്യുക.
ഇന്നത്തെ ചോദ്യങ്ങൾ
1) റഷ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സ്വതന്ത്ര ഇന്റർനെറ്റ് സംവിധാനമാണ്?
റൂനെറ്റ്
2) ആറു ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?
പൂർണ്ണ മാളവത്ത്
3) മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ?
ബിൽഡിംങ്ങ് ഇംമ്പോഷൻ
4)2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ടെലസ്കോപ്പ്?
ഹബ്ബ്ൾ (Hubble)
5) കോവിസ് – 19 പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുന്നതിനായി ‘ Lock Down Learners’ Series ആരംഭിച്ച സംഘടന?
UNODC ( United Nations Office on Drugs and Crimes )

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img