Monday, February 26, 2024

PSC നേടാം! ഓർത്താൽ ഒരു മാർക്ക് …. DAY 4

നിങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേയ്ക്ക് കൂടി ഷെയർ ചെയ്യുക.
ഇന്നത്തെ ചോദ്യങ്ങൾ

1)ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത് ഏത്?
രാമനാഥപച്ച
2)പൗരത്വ ഭേദഗതി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
ഗോവ
3)ജീവകം എച്ച് എന്നറിയപ്പെടുന്നത്?
ബി 7
4)ആലിപ്പൂർ നാണയ നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
പശ്ചിമബംഗാൾ
5)ലോക് സഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?
എം അനന്തശയനം അയ്യങ്കാർ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img