Monday, February 26, 2024

PSC നേടാം ! ഓർത്താൽ ഒരു മാർക്ക് … DAY 3

ഓരോ ദിവസവും നിങ്ങൾ നേടുന്ന അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേയ്ക്ക് കൂടി ഷെയർ ചെയ്യുക.
ഇന്നത്തെ ചോദ്യങ്ങൾ ….

1) പിഗ്മികളുടെ മുഖ്യ അധിവാസ മേഖല എവിടെ?
കോംഗോ നദീതടം
2) പിഗ്മികളുടെ മുഖ്യ ഭക്ഷണം ?
കസാവ (മരച്ചീനി)
3) മലേഷ്യയിൽ വനങ്ങളിൽ വസിക്കുന്ന ജനവിഭാഗം?
സെമാങ്ങുകൾ
4) ഇന്തോനേഷ്യയിൽ വനങ്ങളിൽ വസിക്കുന്ന ജനവിഭാഗങ്ങൾ?
കുബു, രുയാക്ക്
5) ഭൂമധ്യരേഖയിൽ നിന്നും എത്ര അക്ഷാംശങ്ങൾക്കിടയിലാണ് മധ്യരേഖാ കാലാവസ്ഥാ മേഖല സ്ഥിതി ചെയ്യുന്നത്?
10° തെക്കും 10° വടക്കും

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img