Sunday, February 25, 2024

PSC നേടാം, ഓർത്താൽ ഒരുമാർക്ക് ….

ലോക്ക്ഡൗണിൽവീട്ടിൽ ഇരിക്കുന്ന നമുക്ക് സമയം ഗുണപ്രദമായി വിനിയോഗിച്ച് PSC പരീക്ഷാ റാങ്കിലേയ്ക്ക് കുതിക്കാനുള്ള ചവിട്ടുപടിയാണിത്. ലോക്ക്ഡൗൺ കഴിഞ്ഞാൽ നിരവധി പരീക്ഷകൾ നിങ്ങളെ കാത്തിരിക്കുന്നു. ഇതിന് നിങ്ങളെ പ്രാപ്തരാക്കുവാൻ വേണ്ടി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകത്തിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ളതും ഉറപ്പായിട്ടും പഠിക്കേണ്ടതുമായ 5 ചോദ്യങ്ങൾ വീതമാണ് പ്രതിദിനം ഇവിടെ നൽകുന്നത്. പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾ മനസ്സിലാക്കി പഠിക്കുന്നതോടൊപ്പം ഈ അവസരം നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക.
ഇന്നത്തെ ചോദ്യങ്ങൾ
1) കാൽനടയായും കപ്പൽ യാത്ര ചെയ്തും ഭൂമിയെ ആദ്യം വലയം ചെയ്തത് ആര് ?
ജീൻ ബലിവോ (11 വർഷം കൊണ്ട് )
2) തൊമര രാജാക്കൻമാർ ഏത് വിഭാഗത്തിൽ പെട്ടവരാണ് ?
രജപുത്രർ
3) സി.ഇ 8 നൂറ്റാണ്ടിൽ ഡൽഹി അറിയപ്പെട്ടിരുന്നത് ?
ദില്ലിക
4) ചൗഹാൻ വംശത്തിലെ അവസാന ഭരണാധികാരി ആര് ?
പൃഥ്വിരാജ് ചൗഹാൻ
5) സൽത്തനത്ത് കാലം എന്നറിയപ്പെടുന്നത് ?
സി.ഇ 1206 മുതൽ സി.ഇ 1526

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img