Sunday, February 25, 2024

PSC ഓർത്താൽ ഒരു മാർക്ക്.

നിങ്ങൾക്ക് ലഭിക്കുന്ന ഓരോ ചോദ്യവും ഉത്തരവും നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക.

1.അനന്തപത്മനാഭന്‍ തോപ്പ് എന്നും പേരുളള ദ്വീപ്?
പാതിരാമണല്‍

2.ജിഎസ്ടി കൗണ്‍സിലിന്റെ ആസ്ഥാനം?
ന്യൂഡല്‍ഹി
3.വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്‍കിയ ഉദ്യോഗസ്ഥന്റെമേല്‍ ശരിയായ മറുപടി നല്‍കുന്നതുവരെയുളള കാലയളവില്‍ ഓരോ ദിവസവും എത്ര രൂപവരെ പിഴ ചുമത്താന്‍ വിവരാവകാശ കമ്മിഷന് അധികാരമുണ്ട്?
250
4.ഗംഗ, യമുന എന്നീ നദികള്‍ക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി?
ഉത്തരാഖണ്ഡ് ഹൈക്കോടതി

5.സംസ്ഥാന തലത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനം?
ലോകായുക്ത

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img