Sunday, February 25, 2024

കോറോണയിൽ തകർന്നു കേരളം, സംസ്ഥാനത്ത് ഇന്ന് 449 കോവിഡ് രോഗികൾ

ഇന്ന് 449 പേർക്കു സംസ്ഥാനത്ത് കോവിഡ്

ഏറ്റവും കൂടുതൽ രോഗികൾ ആലപ്പുഴയിൽ

ഇന്ന് 162 പേർക്ക് രോഗമുക്തി

140 പേര് വിദേശത്തു നിന്നും വന്നവർ.

69 പേര് അന്യ സംസ്ഥാനത്തു നിന്നും വന്നവർ.

144 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്.

18 പേര് ഉറവിടം അറിയാത്ത കേസുകൾ.

WhatsApp-Image-2020-07-08-at-10.48.35-AM-2

പോസിറ്റീവ് ആയ ജില്ലകളിലേ കണക്കുകൾ.

ആലപ്പുഴ -119

തിരുവനന്തപുരം -63
മലപ്പുറം -47
പത്തനംതിട്ട -47
കണ്ണൂർ -44
കൊല്ലം -33
പാലക്കാട്‌ -19
കോഴിക്കോട് -16
എറണാകുളം -15
വയനാട് -14
കോട്ടയം -10
തൃശൂർ -9
കാസറഗോഡ് -9
ഇടുക്കി -4

നെഗറ്റീവ് കണക്കുകൾ ജില്ലകളിലൂടെ.

തിരുവനന്തപുരം -7
ആലപ്പുഴ -7 കോട്ടയം -12
എറണാകുളം -12
തൃശൂർ -14
പാലക്കാട്‌ -25
മലപ്പുറം -28
കോഴിക്കോട് -8
വയനാട് -16
കണ്ണൂർ -20
കാസറഗോഡ് -5
Media Briefing

Media Briefing

Posted by Kerala Government on Monday, 13 July 2020

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img