Sunday, February 25, 2024

5 സെൻറ് ഉള്ളവർക്ക് കൃഷിയിൽ പങ്കാളിയാകാം, ആനുകൂല്യം ഇങ്ങനെ.

സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷി വകുപ്പ് സംസ്ഥാനത്തു 14000 സംയോജിത കൃഷിയിൽ താല്പര്യമുള്ള അഞ്ച് സെന്റ് എങ്കിലും കൃഷി ഭൂമിയുള്ള കർഷകർക്ക് പദ്ധതിയിൽ അംഗമാകാം ഇവർക്ക് ആനുകൂല്യം ലഭിക്കും. സുഭിക്ഷ കേരളം ജൈവഗൃഹം എന്നാണ് പദ്ധതിയുടെ പേര്.
ആനുകൂല്യം ഇങ്ങനെ.
5 – 30 സെന്റ് – 30000 രൂപ വരെ.
31-40 സെന്റ് – 40000 രൂപ വരെ
40 – 2 ഹെക്ടർ -50000 രൂപ വരെ
കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img