Monday, February 26, 2024

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ.

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ.
രണ്ട് മാസത്തേക്കാണ് സ്റ്റേ. മെയ്‌ 20നു കേസ് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹര്ജികളിലാണ് കോടതി ഉത്തരവ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img