Sunday, February 25, 2024

സർക്കാരിന് ആശ്വാസം.. ശമ്പള ഓർഡിനൻസ് സ്റ്റേ ഇല്ല

സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചു വയ്ക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസ് റദ്ദ് ചെയ്യാതെ കോടതി. ഓർഡിനൻസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച് സൂചിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം താത്കാലികമായി മാറ്റിവയ്ക്കുകയാണ് . നിശ്ചിത സമയത്തിന് ശേഷം അത് തിരിച്ച് നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയ സ്ഥിതിക്ക് ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സ്റ്റേ ഓർഡർ നൽകാൻ വിസമ്മതിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img