Sunday, February 25, 2024

സൗജന്യ കിറ്റ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: പൊതുവിഭാഗം മുൻഗണനേതര സബ്സിഡി രഹിത റേഷൻ കാർഡ് (വെള്ള) ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം ഇന്നുമുതൽ . കാർഡിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണം ചെയ്യുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img