Monday, February 26, 2024

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, കുട്ടികള്‍ക്കു കിറ്റായി നൽകുന്നു

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കായി ലോക്ക്ഡൗണ്‍ കാലത്തെ വിഹിതം കിറ്റായി നല്‍കുന്നതു സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വഴി. സ്‌കൂളില്‍ നിന്നു ലഭിക്കുന്ന കൂപ്പണ്‍ നല്‍കി കുട്ടികള്‍ക്കു കിറ്റ് വാങ്ങാം.

ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 391 രൂപയുടെയും എല്‍പി, യുപി വിഭാഗത്തിന് 261 രൂപയുടെയും പലവ്യഞ്ജനങ്ങളും 4 കിലോ വീതം അരിയുമാണു നല്‍കുക. സംസ്ഥാനത്തെ 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img