Sunday, February 25, 2024

സ്‌കൂളുകളിലെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും.

സ്‌കൂളുകളിലെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് ക്ലാസുകള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ലാസുകളും തുടങ്ങും. ട്രയിലിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെ ലൈവായി ക്ലാസുകള്‍ നല്‍കും. യൂട്യൂബ് വഴിയും സംപ്രേഷണമുണ്ടാകും. നേരത്തെ നിശ്ചയിച്ച സമയക്രമത്തിലാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമത്തിലാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img