Monday, February 26, 2024

സ്വർണ്ണ വിലയിൽ റെക്കോഡ് വർദ്ധനവ്. ഇന്ന് മാത്രം പവന് 400 രൂപ കൂടി.

ഇന്ന് രണ്ടുതവണയായി സ്വര്‍ണവില പവന് 400 രൂപ കൂടി 35,920 രൂപയായി. ഗ്രാമിന് 4490 രൂപയാണ് ഇന്നത്തെ വില . ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വര്‍ധിച്ചത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചും വിലവര്‍ധനവിന് കാരണമാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img