Sunday, February 25, 2024

സോഷ്യൽ മീഡിയകൾ അടച്ചു പൂട്ടുമെന്നു ട്രം​പ്

ട്വി​റ്റ​ര്‍ വ​സ്തു​താ പ​രി​ശോ​ധ​നാ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ ക​ന്പ​നി​ക​ള്‍​ക്കെ​തി​രെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്.സോ​ഷ്യ​ല്‍ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ നി​യ​മ​നി​ര്‍​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും ക​ന്പ​നി​ക​ള്‍ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ള്‍​ക്ക് ട്വി​റ്റ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img