Sunday, February 25, 2024

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ കാണാതായ സെക്രട്ടേറിയറ്റിലെ അണ്ടര്‍സെക്രട്ടി ഇള ദിവാകറുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴിന് സമീപം അയന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് ഇളയെ കാണാതായത്. അയന്തിക്കടവിനു സമീപം ഇളയുടെ സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img