Monday, February 26, 2024

സാലറി കട്ടിൽ ഓർഡിനൻസ്.

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വെക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img