Monday, February 26, 2024

സമ്പൂർണ ലോക്ക്ഡൗൺ ഉത്തരവ് ഇറങ്ങി

സംസ്ഥാനത്തു ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ, ഉത്തരവ് ഇറങ്ങി. രാവിലെ 5മുതലാണ് നിയന്ത്രണം. പ്രധാന നഗരങ്ങളിലെ റോഡുകൾ അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന പാൽ, മെഡിക്കൽ ഷോപ്പുകൾ തുറക്കാം. പ്രഭാത നടത്തവും, സൈക്ലിംഗ് അനുവദിക്കും

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img