Monday, February 26, 2024

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി.

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ജൂണിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഈ മാസം 26നാണ് പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തുവന്നശേഷം പുതിയ തീയതി തീരുമാനിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img