Sunday, February 25, 2024

സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം.

സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം.
ആലപ്പുഴയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച ആളിന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയിയാണ് (38)മരിച്ചത്. അബുദാബിയിൽ നിന്ന് എത്തിയ ജോസിന് കരൾ രോഗവുമുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img