Sunday, February 25, 2024

സംസ്ഥാനത്തു ഇന്ന് 82 പേർക്ക് കോവിഡ്.

സംസ്ഥാനത്തു ഇന്ന് 82 പേർക്ക് കോവിഡ്. ഇന്ന് 23 പേർക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്തു നിന്നും 19 പേർ അന്യ സംസ്ഥാനത്തു നിന്നും എത്തിയവരാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ, കോഴിക്കോട് 7 വീതം, പാലക്കാട്‌, കൊല്ലം, എറണാകുളം 5 വീതം, തൃശൂർ 4, കാസർകോട് 3, കണ്ണൂർ, പത്തനംതിട്ട 2 വീതവും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് നെഗറ്റീവ് ആയത് തിരുവനന്തപുരം 6, കോഴിക്കോട് 5, കൊല്ലം, കണ്ണൂർ 2 വീതം, കോട്ടയം 2, കാസറഗോഡ് 4, ആലപ്പുഴ, തൃശൂർ 1 വീതവും ആണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img