Sunday, February 25, 2024

വിശാഖപട്ടണത്ത് വിഷവാതക ദുരന്തം: 8 മരണം

വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ രാസ വാതകം ചോർന്നു. എട്ടുവയസ്സുകാരി ഉൾപ്പെടെ 8 പേർ മരിച്ചു. അമ്പതോളം പേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 5 കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. പുലർച്ചെ മൂന്നുമണിയോടെയാണ് വെങ്കിപുരം ഗ്രാമത്തിലെ എൽ ജി പോളിമർ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിന്നാണ് വിഷവാതകം ചോർന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img