Monday, February 26, 2024

വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ മാസ്ക്.

അടുത്ത അധ്യയനവർഷം എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി മാസ്ക് നൽകും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സമഗ്ര ശിക്ഷ കേരളാ (എസ് എസ് കെ )ആണ് 40 ലക്ഷം മാസ്ക് തയ്യാറാക്കുന്നത്. കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌കുകളാവും ആദ്യഘട്ടത്തിൽ തയാറാക്കുക. രണ്ട് മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നൽകുക. തുണി കൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിട്ടായിരിക്കും നൽകുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img