Sunday, February 25, 2024

വിത്തും കൈക്കോട്ടും പദ്ധതിക്ക് തുടക്കമായി

പാലക്കാട് : ചിതലി ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിത്തും കൈക്കോട്ടും പദ്ധതിക്ക് തുടക്കമായി. കുഴൽമന്ദം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ ഷൈജു ഈ ഉദ്യമത്തിന് തുടക്കം കുറിച്ചു. അതോടൊപ്പം മുപ്പതോളം പ്രവർത്തകരും വിത്തും കൈകോട്ടും പരിപാടിയിൽ അണിചേർന്നു.

റിപ്പോർട്ടർ : സുനിൽ പട്ടാമ്പി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img