Sunday, February 25, 2024

വാഹനാപകടത്തിൽ മൂന്നു മരണം

മൂവാറ്റുപുഴ മേക്കടമ്പിൽ കാറപകടത്തിൽ മൂന്നു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. നിയന്ത്രണം വിട്ട കാർ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചത് വാളകം സ്വാദേശികളായ നിധിൻ (35), അശ്വിൻ (29), ബേസിൽ (30)എന്നിവരാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img