Sunday, February 25, 2024

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മുണ്ടക്കയത്ത് 34-മൈലിൽ ജീപ്പും സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.മേലോരം പുന്നത്തോലി സിബി (47) ആണ് മരിച്ചത്.
തടിപ്പണിക്കാരനായ സിബി ജോലികഴിഞ്ഞു മടങ്ങുംവഴി രാത്രി 8 മണിയോടെയാണ് അപകടം. സിബിയെ ഉടൻതന്നെ മുണ്ടക്കയം 35-മൈൽ മെഡിക്കൽട്രസ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img