Monday, February 26, 2024

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ

▶️ കണ്ടെയ്ന്റ്മെന്റ് സോണുകളിൽ മാത്രം ജൂൺ 30 വരെ ലോക്ഡൗൺ
▶️ ലോക്ഡൗണിൽ മൂന്നു ഘട്ടമായി വലിയ ഇളവുകൾ
▶️ ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാൻ അനുമതി
▶️ ഷോപ്പിങ് മാളുകളും ജൂൺ എട്ടിനു തുറക്കാം
▶️ ഹോട്ടലുകളും റസ്റ്ററന്റുകളും ജൂൺ എട്ടിനു ശേഷം തുറക്കാം
▶️ ജൂൺ 8 മുതൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം
▶️ സ്കൂളുകളും കോളജുകളും ജൂണിൽ തുറക്കില്ല
▶️ ജൂലൈയിൽ സ്കൂളുകൾ തുറക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
▶️ രാത്രികാല കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി..കർഫ്യൂ ഇനി രാത്രി 9 മുതൽ പുലർച്ചെ 5 വരെ മാത്രം
▶️ ജിംനേഷ്യം തുറക്കാൻ അനുമതിയില്ല
▶️ അന്തർസംസ്ഥാന യാത്രകൾക്ക് പ്രത്യേക പാസ് ആവശ്യമില്ല
▶️ സ്വിമ്മിംഗ് പൂളുകൾ പ്രവർത്തിക്കാൻ പാടില്ല
▶️ പൊതുപരിപാടികൾക്കും രാഷ്ട്രീയ യോഗങ്ങൾക്കും വിലക്ക് തുടരും
▶️ വ്യവസായ കേന്ദ്രങ്ങളും ജൂൺ എട്ടിന് തുറക്കാം
▶️ വിവാഹ ചടങ്ങുകളിൽ 50 പേർക്കും മരണാന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം
▶️ രാജ്യാന്തര വിമാനസർവീസും മെട്രോയും തുടങ്ങുന്നതിൽ തീരുമാനം പിന്നീട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img