Monday, February 26, 2024

ലോക്ക്ഡൗണിൽ സഹായവുമായി പൂർവ്വ വിദ്യാർത്ഥികൾ

കോഴിക്കോട് : കാലിക്കറ്റ് ഇസ്ലാമിക്‌ റെസിഡൻഷ്യൽ സ്കൂളിലെ 1995 ബാച്ചിലെ 25 ഓളം വരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 110 കുടുംബങ്ങളിൽ ഫുഡ്‌ കിറ്റ് വിതരണം ചെയ്തു. ലോക്ക്ഡൗണിന്റെ പശ്ചാതലത്തിൽ റമദാൻ മാസാരംഭത്തിലെ ഈ പുണ്യ പ്രവർത്തി നിരവധി കുടുംബങ്ങൾക്കു ആശ്വാസമായി. ഈ സദ് പ്രവർത്തിക് മുന്നിൽ നിന്ന് പ്രവർത്തിച്ചത് റഷീദ്, ഇസഹാക്ക്, സുനൈർ, യാസിർ എന്നിവരാണ്.
റിപ്പോർട്ട്‌ :കോഴിക്കോട് ന്യൂസ് ബ്യുറോ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img