Monday, February 26, 2024

റിമാന്റ് പ്രതികള്‍ ആശുപത്രി വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച്‌ കടന്നുകളഞ്ഞു.

കൊറോണ പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച റിമാന്റ് പ്രതികള്‍ ആശുപത്രി വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച്‌ കടന്നുകളഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ കോഴിക്കോട് കല്ലായി സ്വദേശി കൈന്നല്‍പറമ്ബില്‍ വീട്ടില്‍ നൗഷാദ് എന്ന റംഷാദ്(19), പോക്‌സോ കേസില്‍ പ്രതിയായ എടവണ്ണ പൊന്നാട് സ്വദേശി കുറ്റിക്കാട്ടില്‍ മെഹബൂബ്(22) എന്നിവരാണ് രക്ഷപ്പെട്ടത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img