Monday, February 26, 2024

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

ന്യൂഡൽഹി: 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 6,535 കോ​വി​ഡ് കേ​സു​ക​ള്‍. 146 മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ മ​ര​ണ​സം​ഖ്യ 4,167 ആ​യി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,45,380 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 80,722 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 60,490 പേ​രു​ടെ രോ​ഗം ഭേദമായി.രാ​ജ്യ​ത്തെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img