Monday, February 26, 2024

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. 24മണിക്കൂറിനിടെ 2644പേരാണ് വൈറസ് ബാധിതർ . രാജ്യത്ത് രോഗികളുടെ എണ്ണം 39980ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ ഉള്ളത് 28046പേരാണ്. 24മണിക്കൂറിനിടെയുണ്ടായത് 83മരണമാണ്. ഇതുവരെ 1301കോവിഡ് മരണങ്ങൾ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img