Sunday, February 25, 2024

രാജ്യത്ത് കോവിഡ് രൂക്ഷം, രോഗ ബാധിതരുടെ എണ്ണം നാലരലക്ഷത്തിലേക്ക്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലരലക്ഷത്തിലേക്ക് കടക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 14933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 440685 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14,015 ആയി ഉയര്‍ന്നു. നിലവില്‍ 1,78,480 ആളുകള്‍ ചികിത്സയിലുണ്ട്. അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമാണ്. 248190 പേര്‍ രോഗമുക്തി നേടി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img