Monday, February 26, 2024

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കണക്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത് ഇന്നലെ. 24മണിക്കൂറിനിടെ 4213പേർക്ക് രോഗം ബാധിച്ചു. മരണം 97.ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 67152ആയി. 2206പേർ മരിച്ചു. 20917പേർ രോഗ മുക്തരായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img