Monday, February 26, 2024

രാജ്യത്ത് കോവിഡ്, ഏറ്റവും ഉയർന്ന നിരക്ക്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർദ്ധനവാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 5242 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 3029 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 96169 ആണ്. 36823 പേർക്ക് രോഗം ഭേദമായി. 56316പേരാണ് ചികിത്സയിൽ ഉള്ളത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img