Sunday, February 25, 2024

രാജ്യത്ത് ആശങ്ക ഉയരുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെയും, മരിച്ചവരുടെയും എണ്ണത്തിൽ വൻ വർധന. മരിച്ചവരുടെ എണ്ണം 1568 ആയി. രോഗബാധിതരുടെ എണ്ണം 46433 ലേക്ക് ഉയർന്നു. ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 195 പേരാണ് മരിച്ചത്. ഇതു വരെ ഉള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണനിരക്കാണ് ഉണ്ടായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img