Monday, February 26, 2024

രജിസ്റ്റർ ചെയ്തത് 3 ലക്ഷത്തോളം പ്രവാസികൾ

ലോക്കഡൗണിനു ശേഷം വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനായി നോർക്ക പോർട്ടലിൽ രെജിസ്ട്രേഷൻ തുടരുന്നു. ഇന്നലെ രാത്രി വരെ 150 രാജ്യങ്ങളിൽ നിന്നായി 2.91 ലക്ഷം പേർ രജിസ്റ്റർ ചെയിതു. യു എ ഇ ൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ 122000.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img