Monday, February 26, 2024

യൂത്ത് വെൽഫെയർ സൊസൈറ്റി വൈക്കം “വീട്ടിൽ ഒരു മരം ഭൂമിക്ക് ഒരു കുട” എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

യൂത്ത് വെൽഫെയർ സൊസൈറ്റി വൈക്കം ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി “വീട്ടിൽ ഒരു മരം ഭൂമിക്ക് ഒരു കുട” എന്ന പദ്ധതി ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുലോചന പ്രഭാകരൻ സ്വവസതിയിൽ മരം നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഷനിൽ കെ, സെക്രട്ടറി ബിനു ചന്ദ്രൻ കമ്മിറ്റി അംഗം ഡിപിൻ ഡി പി, രശ്മി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img