Sunday, February 25, 2024

യുവജനക്ഷേമ ബോർഡിൻറ കരുതൽ

മീനച്ചിൽ താലൂക്കിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ സെന്ററിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻറ കരുതൽ 150 ക്വാറന്റൈൻ കഴിയുന്നവർക്ക് വേണ്ടി മരുന്നുകൾ, ഭക്ഷണം, വെള്ളം എത്തിച്ചു നൽകുന്നു കുടാതെ ക്വാറന്റൈൻ സെന്ററിലെ ശുചീകരണ പ്രവർത്തനങ്ങൾ അടക്കം സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് യൂത്ത് കോ ഓർഡിനേറ്റർ ശ്രീ ടോണി ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ ആറോളം അംഗങ്ങൾ ആണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img