Sunday, February 25, 2024

മോട്ടോർ വാഹന നികുതി:ജൂൺ 15വരെ സാവകാശം.

മോട്ടോർ വാഹന നികുതി അടക്കാൻ ജൂൺ 15വരെ സാവകാശം ലഭിക്കും. ജൂൺ 30നകം അവസാനിക്കുന്ന വാഹന രേഖകളുടെ കാലാവധിയും നീട്ടി. ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകൾക്കു ജൂൺ 30വരെ നിയമസാധുതയും ഉണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img