Monday, February 26, 2024

മെയ് 17 വരെ ലോക്ക്ഡൗൺ… കൂടുതൽ കേന്ദ്ര നിർദ്ദേശങ്ങൾ

  • പൊതു ഗതാഗതം രണ്ടാഴ്ചത്തേക്ക് കൂടി വിലക്ക്.
  • പുറത്തിറങ്ങുന്നതിന് നിയന്ത്രണം.അത്യാവശ്യങ്ങൾക്കായി രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പുറത്തിറങ്ങാം.
  • 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങാൻ പാടില്ലാ.
  • രോഗമുള്ളവർക്കും ഗർഭിണികൾക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
  • ഓറഞ്ച് സോണിൽ ടാക്സി സൗകര്യം ആകാം.
  • ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ പാടുള്ളു.
  • ഗ്രീൻ സോണിൽ ബസ്സ് സർവ്വീസ് ആകാം. 50% യാത്രക്കാർ മാത്രമേ പാടുള്ളൂ.
  • സ്വകാര്യ ഓഫീസുകൾ പ്രവർത്തിക്കാം. 33% ഹാജർ നിലയെ പാടുള്ളൂ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img