Sunday, February 25, 2024

മാസ്ക് വിതരണം നടത്തി

പട്ടാമ്പി: കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേരള ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാതല മാസ്ക് വിതരണ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എംഎൽഎ നിർവഹിച്ചു. പട്ടാമ്പി പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ മാസ്ക് ഏറ്റുവാങ്ങി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img