Sunday, February 25, 2024

മാസ്ക് ധരിക്കാത്തവർക്കെതിരെ കേസ്

പാലക്കാട് :ജില്ലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കേസ്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 178 പേർക്കെതിരെ ഇന്നലെ (മെയ്‌ 14) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനുശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചത്.

റിപ്പോർട്ടർ: പ്രസാദ് പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img