Monday, February 26, 2024

മാലദ്വീപ് കപ്പൽ പുറപ്പെട്ടു.

മാലദ്വീപിൽ നിന്നും 698 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐ എൻ എസ് ജലാശ്വ കപ്പൽ പുറപ്പെട്ടു. നാളെ രാവിലെ കൊച്ചിയിൽ എത്തും. 19 ഗർഭിണികളും 14 കുട്ടികളും ഉണ്ട്‌. നാനൂറോളം പേർ മലയാളികൾ ആണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img