Sunday, February 25, 2024

മലയാള സിനിമകൾ ഓൺലൈൻ റിലീസിന്

ആമസോൺ പ്രൈമിലൂടെ മലയാള സിനിമ റിലീസിന് ഒരുങ്ങുന്നു. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിക്കുന്ന ജയസൂര്യ ചിത്രമായ സൂഫിയും സുജാതയും ആണ് റിലീസ് നടത്തുന്നത്. അതേസമയം ഓൺലൈൻ റിലീസിനെതിരെ ഫിലിം ചേംബർ രംഗത്തെത്തി. ഗവൺമെന്റിനും, തിയറ്റർ ഉടുകൾക്കും ഓൺലൈൻ റിലീസ് നഷ്ടമാണെന്നാണ് ഫിലിം ചേംബർ പറയുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img