Sunday, February 25, 2024

മലപ്പുറത്തിന് 51 വയസ്.

മലപ്പുറം ജില്ലക്കിന്ന് അമ്പത്തൊന്നാം പിറന്നാള്‍ സംസ്ഥാനത്ത് ഏറ്റവും അധികം ജനസംഖ്യയുളള ജില്ലയാണ് മലപ്പുറം. ഏറ്റവുമധികം ജനപ്രതിനിധികളെ നിയമസഭയിലെത്തിക്കുന്നതും മലപ്പുറത്ത് നിന്നാണ് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 1969 ജൂണ്‍ 16നാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു ജില്ലയുടെ രൂപീകരണം. അമ്പതാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക ആഘോഷപരിപാടികള്‍ വിഭാവനം ചെയ്തിരുന്നുവെങ്കിലും കൊവിഡും, പ്രളയവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img