Sunday, February 25, 2024

മദ്യ വിൽപ്പനക്ക് ആപ്പ് തയ്യാർ.

സംസ്ഥാനത്തെ മദ്യ ശാലകൾ ഉടൻ തുറന്നു പ്രവർത്തിക്കും. മദ്യം പാർസൽ ആയി വാങ്ങിക്കാനുള്ള വെർച്യുൽ ക്യുവിന്റ ആപ്പ് തയ്യാറായി കഴിഞ്ഞു. കൊച്ചിയിലെ സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ആപ്പ് നിർമ്മിച്ചത്. ട്രയൽ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തിയതിനു ശേഷമേ മദ്യ വിൽപ്പന ആരംഭിക്കുകയുള്ളു. സംസ്ഥാനത്തു ഇനി മുതൽ ബാറുകൾ വഴിയും മദ്യം വിൽക്കുന്നതിനുള്ള കേരള അബ്‌കാരി ചട്ടം ഭേദഗതി ചെയിതു സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.

റിപ്പോർട്ടർ :രാഹുൽ നട്ടാശ്ശേരി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img