Sunday, February 25, 2024

മദ്യശാലകൾ തുറക്കാൻസാധ്യത :

സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാൻ സാധ്യത. ലോക്കഡോൺ പിൻവലിച്ചാൽ ബിവറേജസ് തുറക്കാൻ തയാറായിരിക്കാൻ മാനേജർ മാർക്കു ബെവ്‌കോ എം ഡി യുടെ നിർദ്ദേശം. ഔട്ട്ലെറ്റുകൾ തുറക്കുന്നതിനു മുൻപ് ഔട്ട്‌ ലെറ്റുകളിൽ അണുനശീകരണം നടത്തണമെന്നതു ഉൾപ്പെടെ 10 നിർദ്ദേശങ്ങൾ പറഞ്ഞിട്ടുണ്ട്. അതെ സമയം ലോക്ക്ഡൗൺ നീട്ടുകയാണെകിൽ തുറക്കാൻ സാധിക്കുകയില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img