Monday, February 26, 2024

മദ്യവില കൂടും തീരുമാനം ഇങ്ങനെ

വിദേശ മദ്യവില കൂടും. 10 ശതമാനം മുതൽ 35 ശതമാനം വരെ നികുതി കൂട്ടാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കും. ബിയറിനും ,വൈനിനും 10% വില കൂട്ടാനാണ് തീരുമാനം. എന്നാൽ മദ്യശാലകൾ എന്ന് തുറക്കും എന്ന് തീരുമാനമായിട്ടില്ല. മദ്യവില്പനയ്ക്ക് വെർച്ച്വൽ ക്യൂ ഏർപ്പെടുത്താനും തീരുമാനമായി. ഓൺലൈനിൽ ഓർഡർ ചെയ്തും മദ്യം വാങ്ങാവുന്നതാണ്.ബാറുകളിലും മദ്യം വാങ്ങാൻ സൗകര്യം ഏർപ്പെടുത്തുന്നത് സജീവ പരിഗണനയിലുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img