Sunday, February 25, 2024

ബിജുപ്രഭാകര്‍ ഐഎഎസിന് കെഎസ്‌ആര്‍ടിസി എംഡിയുടെ അധിക ചുമതല

ബിജുപ്രഭാകര്‍ ഐഎഎസിന് കെഎസ്‌ആര്‍ടിസി എംഡിയുടെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ്‌ രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്‍കിയത്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയാണ് നിലവില്‍ ബിജുപ്രഭാകര്‍.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img